ദിലീപിനെ കസ്റ്റഡിയിൽ വിട്ടു

dileep.jail

നടിയെ ആക്രമിച്ച കേസിലെ പ്രതി ദിലീപിനെ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു. ദിലീപ് നൽകിയ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വെള്ളിയാഴ്ചയിലേക്ക് മാറ്റി. ഇനി ദിലീപിനെ കൂടുതൽ ചോദ്യം ചെയ്യലുകൾക്കായി ആലുവ പോലീസ് ക്ലബ്ബിലേക്ക് കൊണ്ടുപോകും.

NO COMMENTS