കാവ്യാമാധവനടക്കമുള്ളവരെ ഇന്ന് ചോദ്യം ചെയ്യും

kavya kavya madhavan makes a come back

നടിയെ ആക്രമിച്ച കേസില്‍ കാവ്യാ മാധവനടക്കമുള്ളവരെ ഇന്ന് ചോദ്യം ചെയ്യും. സംഭവത്തിലോ, പ്രതികളെ സംരക്ഷിക്കുന്നതിലോ ഇടപെടല്‍ ഉണ്ടായോ എന്നറിയാനാണ് ചോദ്യം ചെയ്യല്‍. കാവ്യാ മാധവന്‍, നാദിര്‍ഷ, അനൂപ് എന്നിവരെയാണ് പോലീസ് ചോദ്യം ചെയ്യുക.

പോലീസിന്റെ ചോദ്യം ചെയ്യലിനോട് ദിലീപ് സഹകരിക്കാത്ത സാഹചര്യത്തിലാണ് ഇവരെ ചോദ്യം ചെയ്യുന്നതെന്നാണ് സൂചന. സിനിമാ മേഖലയിലെ രണ്ട് പേരെ കൂടി ചോദ്യം ചെയ്യുമെന്നും സൂചനയുണ്ട്.

NO COMMENTS