കോട്ടയത്ത് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു

seven students and one teacher drowned in sea students drowned kottayam

കോട്ടയത്ത് രണ്ടു വിദ്യാർഥികൾ കുളത്തിൽ മുങ്ങിമരിച്ചു. പാറക്കുളത്തിൽ കുളിക്കാനായാണ് ഇവർ ഇറങ്ങിയത്. പരുംത്തുംപാറ അമ്പാട്ട്കടവിൽ പാറകുളത്തിൽ വീണാണ് വിദ്യാർഥികൾ മുങ്ങിമരിച്ചത്. ചക്കാലപ്പറമ്പിൽ പ്രസാദിന്റെ മകൻ പ്രണവ് (13), പരുത്തുംപാറ തടത്തിൽ ജോണിയുടെ മകൻ ഷാരോൺ (13) എന്നിവരാണ് പാറക്കുളത്തിൽ മുങ്ങിമരിച്ചത്.

 

 

students drowned kottayam

NO COMMENTS