ദിലീപിന്റെ ജാമ്യാപേക്ഷ ഉച്ചയ്ക്ക് പരിഗണിക്കും

dileep

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപ് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. ഇന്ന് ഒന്നേ മുക്കാലോടെയാണ് കോടതി ജാമ്യപേക്ഷ പരിഗണിക്കുക. വിശദമായ ജാമ്യാപേക്ഷയാണ് പ്രതിഭാഗം കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്.

അങ്കമാലി ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്ന് ആലുവ സബ്ജയിലിൽ റിമാൻഡിൽ കഴിയുകയാണ് ദിലീപ്.

dileep, bail

NO COMMENTS