സെൻസെക്‌സ് നഷ്ടത്തിൽ

sensex open with 106 point gain sensex 111 point gain sensex closed 260 point stock market begins with gain sensex begins with gain sensex 56 point

ഓഹരി സൂചികകൾ കനത്ത നഷ്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്‌സ് 363.79 പോയിന്റ് നഷ്ടത്തിൽ 31710.99ലും നിഫ്റ്റി 86.95 പോയിന്റ് കുറഞ്ഞ് 9829 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1006 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1677 ഓഹരികൾ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.

NO COMMENTS