Advertisement

തന്നെ മാപ്പുസാക്ഷിയാക്കാന്‍ ശ്രമമെന്ന് ജാമ്യാപേക്ഷയില്‍ അപ്പുണ്ണി

July 19, 2017
Google News 0 minutes Read
appunni appunni files anticipatory bail in HC appunni to be surrendered today appunni wont be surrendered before investigating officer dileep manager appunni surrendered dileep manager appunni released

തന്നെയും നാദിര്‍ഷയേയും പോലീസ് മാപ്പുസാക്ഷിയാക്കാന്‍ ശ്രമിക്കുന്നുവെന്ന് ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി.
ഒളിവിലായിരുന്ന അപ്പുണ്ണി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയിലാണ് ഇക്കാര്യം ഉള്ളത്. നടിയെ ആക്രമിച്ച സംഭവത്തില്‍ ദിലീപിനെ ബന്ധിപ്പിക്കാനുള്ള തെളിവില്ല. ഇക്കാരണത്താലാണ് തങ്ങളെ മാപ്പുസാക്ഷിയാക്കാനുള്ള പോലീസിന്റെ ശ്രമം എന്നും ജാമ്യാപേക്ഷയില്‍ പറയുന്നു. ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിച്ചേക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here