മത്സ്യബന്ധന വള്ളം മറിഞ്ഞ് 3 പേർക്ക് പരിക്ക്

indian fishermen arrested in srilanka

വിഴിഞ്ഞത്ത് ശക്തമായ കാറ്റിൽ മത്സ്യബന്ധന വള്ളം മറിഞ്ഞു 3 പേർക്ക് പരിക്ക്. പുതിയതുറ സ്വദേശികളായ ബിനു(22), സേവിയർ(23), സഹായം(52) എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പുലർച്ചെ അഞ്ചാരയോടെയാണ് സംഭവം. വള്ളം മറിഞ്ഞു കടലിൽ അകപ്പെട്ട മൂവരെയും മറ്റുള്ള മത്സ്യത്തൊഴിലാളികൾ രക്ഷിച്ചു കരയ്ക്ക് എത്തിക്കുകയായിരുന്നു.

NO COMMENTS