സ്വകാര്യതയില്ലെങ്കിൽ മറ്റ് അവകാശങ്ങൾക്ക് നിലനിൽപ്പില്ലെന്ന് സുപ്രീംകോടതി

s-c-supreme-court monetary help to be distributed today fo endosulfan victims sc stays admission and counseling to IITs

സ്വകാര്യതയില്ലെങ്കിൽ മറ്റ് അവകാശങ്ങൾ നടപ്പിലാക്കാനാകില്ലെന്ന് സുപ്രീംകോടതി. സ്വകാര്യത മൗലികാവകാശമാണോയെന്ന കേസിൽ വാദം കേൾക്കുന്നതിനിടെയാണ് കോടതിയുടെ നിരീക്ഷണം. ചീഫ് ജസ്റ്റിസ് ജെ എസ് കെഹാറിന്റെ നേതൃത്വത്തിലുള്ള ഒമ്പതംഗ ബെഞ്ചാണ് വാദം കേൾക്കുന്നത്. ആധാറിന്റെ ഭരണഘടനാ സാധുത നിശ്ചയിക്കുന്നതിന് മുന്നോടിയായാണ് സ്വകാര്യത മൗലികാവകാശമാണോയെന്ന് ബെഞ്ച് പരിശോധിക്കുന്നത്.

NO COMMENTS