ഡെങ്കിപ്പനി; കോഴിക്കോട് രണ്ട് മരണം

dengue-fever

ഡെങ്കിപ്പനി ബാധിച്ച് കോഴിക്കോട് രണ്ട് മരണം. വടകര വില്യാപ്പള്ളി സ്വദേശി ആകാശ് (8), മടവൂർ സ്വദേശി ഫാത്തിമ ദിൽന എന്നിവരാണ് ഇന്നു മരിച്ചത്. ഇരുവരും ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

NO COMMENTS