മെഡിക്കൽ കോളേജ് കോഴ; ബിജെപി കോർകമ്മിറ്റി യോഗം മാറ്റി

bjp state leadership meet

കേരളത്തിലെ ബിജെപി നേതാക്കൾ ഉൾപ്പെട്ട മെഡിക്കൽ കോളേജ് കോഴ വിവാദം കത്തിൽനിൽക്കുന്ന സാഹചര്യത്തിൽ ഇന്ന് ചേരാനിരുന്ന പാർട്ടി കോർ കമ്മിറ്റി യോഗം മാറ്റിവച്ചു. സംസ്ഥാന കമ്മിറ്റി യോഗം നാളെ തിരുവനന്തപുരത്ത് ചേരും. നേരത്തെ ഇത് ആലപ്പുഴയിൽ ചേരുമെന്നായിരുന്നു അറിയിപ്പ്. സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരന് അസുഖമായതിനെ തുടർന്നാണ് യോഗം മാറ്റി യത്തെന്നാണ് ബിജെപി നൽകുന്ന വിശദീകരണം.

NO COMMENTS