ഇത് സണ്ണി ലിയോണിന്റെ മകള്‍

sunny leone

സണ്ണി ലിയോണും ഭര്‍ത്താവ് ഡാനിയല്‍ വെബ്ബറും ഒരു പെണ്‍കുഞ്ഞിനെ ദത്തെടുത്തു. മഹാരാഷ്ട്രയിലെ ലാത്തൂരില്‍ നിന്നാണ് ഒരു വയസ്സും ഒമ്പത് മാസവും പ്രായമുള്ള കുട്ടിയെ ദത്തെടുത്തത്. നിഷ കൗര്‍ വെബ്ബര്‍ എന്നാണ് കുഞ്ഞിന് ദമ്പതികള്‍ നല്‍കിയ പേര്. രണ്ട് കൊല്ലം മുമ്പാണ് ഇരുവരും കുഞ്ഞിനെ ദത്തെടുക്കാന്‍ അപേക്ഷ നല്‍കിയത്.

തങ്ങളല്ല നിഷയാണ് തങ്ങളെ തെരഞ്ഞെടുത്തതെന്നാണ് സണ്ണി ലിയോണ്‍ വ്യക്തമാക്കിയത്.

sunny leone

NO COMMENTS