യുവാവ് പെട്രോൾ ഒഴിച്ച് തീകൊളുത്തിയ പെൺകുട്ടി മരിച്ചു

fire vaikom mass suicide last member of the family too passes away tvm autorikshaw set to fire

പത്തനംതിട്ട കടമനിട്ടയിൽ യുവാവ് പെട്രോൾ ഒഴിച്ചു തീകൊളുത്തിയ പെൺകുട്ടി മരിച്ചു. കോയമ്പത്തൂരിലെ ആശുപത്രിയിൽവെച്ച് ഇന്ന് രാവിലെയായിരുന്നു മരണം.
ശതമാനത്തിലേറെ പൊള്ളലേറ്റ പെൺകുട്ടിയെ കഴിഞ്ഞദിവസമാണു വിദഗ്ധ ചികിത്സയ്ക്കായി എയർ ആംബുലൻസിൽ കോയമ്പത്തൂരിലേക്ക് കൊണ്ടുപോയത്.

പ്രണയാഭ്യർത്ഥന നിരസിച്ചതിനാണ് പതിനേഴുകാരിയായ പെൺകുട്ടിയെ അയൽവാസിയായ സജിൽ (20) തീ കൊളുത്തിയത്. സംഭവത്തിൽ സജിലിനും 40 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. പിടിയിലായ സജിലും ചികിത്സയിലാണ്.

 

boy sets girl on fire girl succumbed to injuries

NO COMMENTS