മുംബൈയിൽ കെട്ടിടം തകർന്നു; 30 പേർ കുടുങ്ങി കിട്ടക്കുന്നെന്ന് റിപ്പോർട്ട്

mumbai building collapsed Mumbai building collapsed Shiv Sena leader arrested

മുംബൈയിൽ കെട്ടിടെ തകർന്നു. മുംബൈ എൽഎസ്ബി റോഡിലെ ശ്രെയസ് സിനിമയ്ക്ക് സമീപമുള്ള കെട്ടിടമാണ് തകർന്നത്. മുപ്പതിലേറെ ആളുകൾ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ട്. ഒമ്പതു പേരെ രക്ഷപ്പെടുത്തി.

സംഭവമറിഞ്ഞയുടൻ 14 പേരടങ്ങുന്ന രക്ഷാപ്രവർത്തക സേനയും, 2 രക്ഷാപ്രവർത്തനത്തിനുള്ള വാനും സംഭവ സ്ഥലത്തെത്തി. രക്ഷാപ്രവർത്തനം തുടരുകയാണ്.

 

 

mumbai building collapsed

NO COMMENTS