ലൈംഗികാരോപണം; ജീൻ പോൾ, ശ്രീനാഥ് ഭാസി എന്നിവർക്കെതിരെ യുവനടിയുടെ കേസ്

sexual harrasment case against jean paul lal and sreenath bhasi jean paul lal and sreenath bhasi gets anticipatory bail

യുവ സംവിധായകൻ ജീൻ പോൾ ലാലിനെതിരേ യുവനടി പൊലിസിൽ പരാതി നൽകി. ജീൻ പോൾ സംവിധാനം ചെയ്ത സിനിമയിൽ അഭിനയിച്ചത് പ്രതിഫലം നൽകിയില്ലെന്നും പ്രതിഫലം ചോദിച്ചപ്പോൾ ലൈംഗിക ചുവയോടെ സംസാരിച്ചെന്നുമാണ് പരാതി.

പനങ്ങാട് പൊലിസ് പരാതിയിൽ കേസെടുത്തത്. ഹണീബീ 2 എന്ന ചിത്രത്തിനിടെയാണ് സംഭവം. നടൻ ശ്രീനാഥ് ഭാസി,അനൂപ്,അനിരുദ്ധ് എന്നിവർക്കെതിരേയും പരാതിയുണ്ട്. നടനും സംവിധായകനുമായ ലാലിന്റെ മകനാണ് ജീൻപോൾ.

sexual harrasment case against jean paul lal and sreenath bhasi

NO COMMENTS