കോവളം കൊട്ടാരം കൈമാറും

vs on kovalam palace

കോവളം കൊട്ടാരം സ്വകാര്യ ഹോട്ടൽ ഉടമയ്ക്ക് കൈമാറും. കൊട്ടാരത്തിന്റെയും അനുബന്ധഭൂമിയുടെയും ഉടമസ്ഥാവകാശം സർക്കാരിൽ നിലനിർത്തും. സ്വകാര്യ ഹോട്ടൽ ഉടമകളായ ആർ പി ഗ്രൂപ്പിനാണ് കൊട്ടാരം കൈമാറുന്നത്. ഇന്ന് നടന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. സിപിഐയുടെയും റവന്യൂ വകുപ്പിന്റെയും നിലപാടുകൾ അംഗീകരിച്ചുകൊണ്ടാണ് നടപടി.

NO COMMENTS