അമ്യൂസ്‌മെന്റ് പാർക്കിൽ റൈഡ് തകർന്നു; ഒരാൾ മരിച്ചു; അഞ്ച് പേർക്ക് ഗുരുതര പരിക്ക്

Subscribe to watch more

അമ്യൂസ്‌മെന്റ് പാർക്കിലെ റൈഡ് തകർന്ന് അപകടം. അപകടത്തിൽ ഒരാൾ മരിച്ചു. അമേരിക്കയിലെ ഒഹിയോ സ്‌റ്റേറ്റ് ഫെയറിൽ നടന്ന അപകടത്തിൽ കുട്ടികൾ ഉൾപ്പെടെ ഏഴുപേർക്ക് പരിക്കേറ്റു. ഇതിൽ അഞ്ച് പേരുടെ നില ഗുരുതരമാണ്.

ഫയർ ബോൾ എന്ന പേരിലുള്ള റൈഡിന്റെ ഇരിപ്പിടം പ്രവർത്തിക്കുന്നതിനിടെ തകർന്നുവീഴുകയായിരുന്നു. വായുവിൽ ചുഴറ്റുകയും ഒപ്പം കറക്കുകയും ചെയ്യുന്ന റൈഡാണ് ഇത്.

 

OHIO STATE FAIR RIDE ACCIDENT Ride Malfunctions

NO COMMENTS