Advertisement

അപ്പുണ്ണിയ്ക്ക് മുൻകൂർ ജാമ്യമില്ല

July 28, 2017
Google News 0 minutes Read
appunni appunni files anticipatory bail in HC appunni to be surrendered today appunni wont be surrendered before investigating officer dileep manager appunni surrendered dileep manager appunni released

ദിലീപിന്റെ മാനേജർ അപ്പുണ്ണിയ്ക്ക് മുൻകൂർ ജാമ്യമില്ല. ജാമ്യം ആവശ്യപ്പെട്ട് അപ്പുണ്ണി നൽകിയ ഹർജി ഹൈക്കോടതി തള്ളി. ചോദ്യം ചെയ്യലിനായി അപ്പുണ്ണി ഹാജരാകണമെന്നും ഹൈക്കോടതി. ഇയാളെ പ്രതിയാക്കുന്ന കാര്യം പിന്നീട് തീരുമാനിക്കുമെന്ന് പ്രോസിക്യൂഷൻ പറഞ്ഞു.

ഗുഡാലോചനയിൽ പങ്കുണ്ടെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിക്കുകയായിരുന്നു. അപ്പുണ്ണിക്കെതിരെ നിലവിൽ കേസില്ലെങ്കിലും ചില തെളിവുകൾ ഉണ്ടെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. അപ്പുണ്ണി ഹാജരായാൽ നിയമാനുസൃതം ചോദ്യം ചെയ്യണമെന്നും മൂന്നാം മുറ പാടിലെന്നും കോടതി നിർദ്ദേശിച്ചു

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here