ബിഎസ്എന്‍എല്‍ ബ്രോഡ്ബാന്റ് മോ‍ഡങ്ങളില്‍ വൈറസ് ആക്രമണം

bsnl

രാജ്യത്തെ ബിഎസ്എന്‍എല്‍ ബ്രോഡ്ബാന്റ് നെറ്റ് വര്‍ക്കുകളില്‍ വൈറസ് ആക്രമണം. മോ‍ഡങ്ങളിലാണ് വൈറസ് ആക്രമണം ഉണ്ടായിരിക്കുന്നത്. ഇതെ തുടര്‍ന്ന് ഉപഭോക്താക്കളോട് പാസ്വേര്‍ഡ് പുനഃക്രമീകരിക്കാന്‍ ബിഎസ്എന്‍എല്‍ ആവശ്യപ്പെട്ടിട്ടുണ്ട്.മോഡം റീസെറ്റ് ചെയ്തു പാസ്‌വേർഡ് മാറ്റണമെന്നാണു ബിഎസ്എൻഎല്ലിന്റെ നിർദേശം. പാസ് വേര്‍ഡ് പുതുക്കാത്ത ഉപഭോക്താക്കളുടെ മോഡത്തിനാണ് വൈറസ് ബാധ ഉണ്ടായത്.

bsnl

NO COMMENTS