കടലിൽ കുളിക്കാനിറങ്ങിയ കുട്ടിയെ കാണാതായി

seven students and one teacher drowned in sea students drowned kottayam

കടലിൽ കുളിക്കാനിറങ്ങിയ കുട്ടിയെ കാണാതായി. പരപ്പനങ്ങാടി കെട്ടുങ്ങൽ ബീച്ചിലാണ് കടലിൽ കുളിക്കാനിറങ്ങിയ കുട്ടിയെ കാണാതായത്. അഞ്ചംഗ സംഘമാണ് കടലിൽ കുളിക്കാനിറങ്ങിയത്.

ഇതിൽ ഒരു കുട്ടിയെയാണ് കാണാതായിരിക്കുന്നത്. കുട്ടിക്കായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

Boy missing during sea bath

NO COMMENTS