ചേരന്റെ പുതിയ സിനിമയില്‍ വിജയ് സേതുപതി നായകന്‍

vikram sethupathy
നടനും സംവിധായകനുമായ ചേരന്റെ പുതിയ സിനിമയില്‍ വിജയ് സേതുപതി നായകനാകുന്നു.

അതേസമയം കാവന്‍, വിക്രം വേധ, കറുപ്പന്‍, ഇതം പൊരുള്‍ യെവള്‍, വാടാ ചെന്നൈ തുടങ്ങി നിരവധി സിനിമകളുടെ തിരക്കിലാണ് വിജയ് സേതുപതി.

vikram sethupathy

NO COMMENTS