കരിപ്പൂർ വിമാനത്താവളത്തിൽ വൻ ദുരന്തം ഒഴിവായത് തലനാരിഴക്ക്

karipur airport to function 24 hours karipur airport accident

കരിപ്പൂർ വിമാനത്താവളത്തിൽ വൻ തുരന്തം ഒഴിവായത് തലനാരിഴക്ക്. വിമാനത്താവളത്തിൽ ലാൻഡിങ്ങിനിടെ വിമാനം റൺവേയിൽ നിന്ന് തെന്നിമാറിയാണ് അധികൃതരെ പരിഭ്രാന്തിയിലാക്കിയത്. ബംഗലൂരുവിൽ നിന്ന് വന്ന സ്‌പൈസ് ജെറ്റ് വിമാനമാണ് റൺവെയിൽ നിന്ന് തെന്നിമാറിയത്. എന്നാൽ അപകടങ്ങളൊന്നുമില്ലാതെ യാത്രക്കാരെയെല്ലാം സുരക്ഷിതരാക്കി. ഒപ്പം വിമാനവും സുരക്ഷിതമായി മാറ്റി.

 

 

karipur airport accident

NO COMMENTS