മലേഷ്യയില്‍ ഇന്ത്യാക്കാരടക്കം 400 പേര്‍ പിടിയില്‍

malaysia

മലേഷ്യയിൽ വ്യാപകമായി നടക്കുന്ന ഭീകര വിരുദ്ധ തെരച്ചിലിൽ പിടിയിലായവരുടെ എണ്ണം 400 ആയി.  വ്യാജ പാസ്പോർട്ടും രേഖകളുമായി കഴിഞ്ഞിരുന്ന ബംഗ്ലാദേശ്, പാക്കിസ്ഥാൻ, ഇന്ത്യ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാണ് കൂടുതലും പിടിയിലായിരിക്കുന്നതെന്ന് പോലീസ് അറിയിച്ചു.  അടുത്തയാഴ്ച ക്വാലാലംപൂരിൽ നടക്കുന്ന സൗത്ത് ഈസ്റ്റ് ഏഷ്യൻ ഗെയിംസിനു മുന്നോടിയായാണ് പോലീസ് റെയ്ഡ് ശക്തമാക്കിയത്.

foreign workers detained in raids,malaysia

NO COMMENTS