മട്ടന്നൂരില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു 

election

മട്ടന്നൂര്‍ നഗരസഭയിലെ 35 വാര്‍ഡുകളിലേക്കായി നടക്കുന്ന തിരഞ്ഞെടുപ്പ് തുടങ്ങി. രാവിലെ ഏഴുമുതല്‍ വൈകീട്ട് അഞ്ചുവരെയാണ് പോളിങ്. അമ്പതിനായിരത്തോളം പേരാണ് സമ്മതിദാനാവകാശം വിനിയോഗിക്കുക.നിലവില്‍ എല്‍ഡിഎഫാണ് മട്ടന്നൂര്‍ നഗരസഭ ഭരിക്കുന്നത്. സപ്തംബര്‍ 10 വരെയാണ് ഭരണസമിതിയുടെ കാലാവധി.

112 സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുള്ളത്. സുതാര്യമായ തിരഞ്ഞെടുപ്പ് ഉറപ്പുവരുത്താ ന്‍ എല്ലായിടത്തും വെബ്കാമറകള്‍ സജ്ജീകരിച്ചിട്ടുണ്ട്. 10നു രാവിലെ എട്ടിന് മട്ടന്നൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വോട്ടെണ്ണല്‍ ആരംഭിക്കും

mattannur polling

NO COMMENTS