സൗദി രാജകുമാരന്‍ അന്തരിച്ചു

saudi royal palace

സൗദി രാജകുമാരന്‍ സല്‍മാന്‍ ബിന്‍ സാദ് ബിന്‍ അബ്ദുള്ള ബിന്‍ തുര്‍ക്കി അല്‍ സൗദ് അന്തരിച്ചതായി സൗദി റോയല്‍ കോര്‍ട്ട് അറിയിച്ചു. മയ്യത്ത് നമസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് റിയാദിലെ ഇമാം തുര്‍ക്കി ബിന്‍ അബ്ദുള്ള മോസ്കില്‍ നടക്കുമെന്നും സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

saudi royal palace

NO COMMENTS