സിസേറിയനിടെ കുഞ്ഞിനെ കാണാന്‍ ശ്രമിക്കുന്ന അമ്മ

ബോധം മുഴുവനും മറച്ച ശേഷം സിസേറിയന്‍ നടത്തി അമ്മയായവര്‍ക്ക് ഇത് ഒരു പുതിയ കാഴ്ചയായിരിക്കും. ഇപ്പോള്‍ നടക്കുന്ന സിസേറിയന്‍ സെക്ഷനുകളില്‍ ഗര്‍ഭിണിയുടെ ബോധം പൂര്‍ണ്ണമായി മറയ്ക്കാറില്ല. എപിഡൂറല്‍ പോലുള്ള മരവിപ്പിക്കുന്ന മാര്‍ഗ്ഗങ്ങളാണ് ഇന്ന് അവലംബിക്കുന്നത് അത്തരം ഒരു വീഡിയോ കാണാം.

Caesarean section

NO COMMENTS