ചൈനയിൽ വൻ ഭൂകമ്പം

earthquake china

ചൈനയില്‍ സിച്ചുവാന്‍ പ്രവിശ്യയില്‍ ഭൂകമ്പം. ഇന്നലെ വൈകുന്നേരമാണ് ഭൂകമ്പം ഉണ്ടായത്. ജുഷൈഗോ വിനോദ സഞ്ചാര മേഖലയാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം. റിക്ടര്‍ സ്‌കെയിലില്‍ 6.5 രേഖപ്പെടുത്തി. അഞ്ചു മരണം സ്ഥിരീകരിച്ചു. തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയില്‍ നിരവധി പേര്‍ കുടുങ്ങി കിടക്കുന്നുണ്ട്. 1,30000 വീടുകൾക്ക് നാശനഷ്ടം സംഭവിച്ചെന്നും റിപ്പോർട്ടുണ്ട്.

NO COMMENTS