അവാർഡ് വേദിയിൽ ചുവടുവച്ച് ഭാവനയും അനിൽകപൂറും

മോഹൻലാൽ ചിത്രം നരസിംഹത്തിലെ പാട്ടിന് ചുവടുവച്ച് നടി ഭാവനയും ബോളിവുഡ് താരം അനിൽ കപൂറും. ആനന്ദ് ടി വി അവാർഡ് ഷോയ്ക്കിടെയാണ് ഇരുവരുമൊരുമിച്ച് നൃത്തം ചെയ്തത്.

Subscribe to watch more

NO COMMENTS