വീട്ടമ്മയുടെ കത്തിക്കരിഞ്ഞ മൃതദേഹം വിറകുപുരയിൽ നിന്ന് കണ്ടെത്തി

fire woman found burnt at firewood store room

വീട്ടമ്മയെ വിറകുപുരയിൽ മരിച്ച നിലയിൽ കണ്ടെത്തി. കാസർകോട് മായിപ്പാടി ഷിറിബാഗിലു പോസ്റ്റ് ഓഫിസ് പരിസരത്ത് താമസിക്കുന്ന അബ്ദുൽ ഖാദറിന്റെ ഭാര്യ ഭാര്യ ഖദീജ (54)യെയാണ് ഇന്ന് രാവിലെ 8. 30 ഓടെ് ഇവരുടെ വീടിനടുത്തുള്ള വിറകുപുരയിൽ പൊള്ളലേറ്റു മരിച്ച നിലയിൽ കണ്ടെത്തിയത്.

വിറകുപുര കത്തുന്നത് കണ്ട് പരിസരവാസികൾ എത്തിയപ്പോഴാണ് വീട്ടമ്മയുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്. സംഭവം അറിഞ്ഞ് കാസർകോട് പൊലിസ് സ്ഥലത്തെത്തി.

 

NO COMMENTS