Advertisement

ഹാദിയ കേസ് എന്‍ഐഎ അന്വേഷിക്കണമെന്ന് സുപ്രീം കോടതി

August 16, 2017
Google News 0 minutes Read
state should take measures to prevent stray dog attack says supreme court privacy is human right says sc wont consider hindus as minority sas sc Wife’s religion does not merge with husband’s after marriage says SC should ensure freedom of press says sc

ഹാദിയ കേസ് എന്‍ഐഎ അന്വേഷിക്കണമെന്ന് സുപ്രീം കോടതി. പെണ്‍കുട്ടിയെ മതം മാറ്റിയതിന് പിന്നില്‍ തീവ്രവാദി ബന്ധം ഉണ്ടെന്ന ആരോപണമാണ് എന്‍ഐഎ അന്വേഷിക്കുക. എന്‍ഐഎ അന്വേഷണത്തെ എതിര്‍ത്തില്ല. വിരമിച്ച ജസ്റ്റിസ് ആര്‍ വി രവീന്ദ്രന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here