Advertisement

കണ്ണടയ്ക്കരുത്, കണ്ണടച്ചാ ഒന്നും മനസിലാകില്ല

August 17, 2017
Google News 1 minute Read
Melina Bear Performance Art

ഇത് മെലീന ബേര്‍, ലോകം അറിയുന്ന പെര്‍ഫോമന്‍സ് ആര്‍ട്ടിലെ രാജ്ഞി. വിര്‍ജീനിയക്കാരിയായ ഈ യുവതിയുടെ പെര്‍ഫോമന്‍സ് വീ‍ഡിയോകള്‍ക്ക് നിരവധി ആരാധകരാണുള്ളത്. രണ്ട് കോടിയിലധികം പേരാണ് ഇതിനോടകം ഈ വീഡിയോ കണ്ടിരിക്കുന്നത്.

Melina Bear Performance Art

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here