Advertisement

റിയാദിൽ മലയാളി കുത്തേറ്റ് മരിച്ചു

August 19, 2017
Google News 0 minutes Read
abdul gafoor

റിയാദിൽ മലയാളിയെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. റിയാദിലെ ശിഫയിലാണ് കോഴിക്കോട് സ്വദേശി കരുവാൻപൊയിൽ സ്വദേശി കെ കെ അബ്ദുൾ ഗഫൂറി(50)നെ മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രഭാതം ഭക്ഷണം കഴിക്കാനിറങ്ങിയപ്പോഴാണ് അബ്ദുൾ ഗഫൂറിന് കുത്തേറ്റതെന്നാണ് നിഗമനം. തലയ്ക്ക് അടിയേറ്റ പാടുമുണ്ട്. ശിഫയിലെ പള്ളിയ്ക്ക് സമീപത്തായാണ് മൃതദേഹം കണ്ടത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here