Advertisement

പുതിയ ഇനം മണ്ണിരയെ ഇന്ത്യൻ ശാസ്ത്രജ്ഞർ കണ്ടെത്തി

August 19, 2017
Google News 1 minute Read
two new earthworm species found

പുതിയ രണ്ടു വർഗ്ഗം മണ്ണിരയെ ഇന്ത്യൻ ശാസ്ത്രജ്ഞർ കണ്ടെത്തി. കേരളത്തിലെ പശ്ചിമഘട്ട മലനിരകളിൽ നിന്നാണ് പ്രാചീനമായ മണ്ണിരയുടെ പുതിയ ഇനത്തെ കണ്ടെത്തിയത്.

ദ്രാവിഡ പോളിഡിവെർട്ടിക്കുലട്ട, ദ്രാവിഡ തോമസി എന്നീ രണ്ടു പേരുകളിലുള്ള മണ്ണിരയെയാണ് കണ്ടെത്തിയത്. ഡോ. എസ് പ്രശാന്ത് നായർ,എസ് ശത്രുമിത്ര,ഡോ. ജി ക്രിസ്റ്റഫർ എന്നിവർ കോട്ടയം മഹാത്മാ ഗാന്ധി സർവകലാശാലയുമായും ഷൂലിനി സർവകലാശാലയുമായി ചേർന്ന് നടത്തിയ ഗവേഷണത്തിലാണ് പുതിയ കണ്ടെത്തൽ.

 

two new earthworm species found

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here