Advertisement

ഇന്ത്യയും നേപ്പാളുമായി എട്ട് കരാറുകൾ

August 24, 2017
Google News 0 minutes Read
sherdeuba-modi

നേപ്പാളുമായുള്ള ഉഭയകക്ഷി ബന്ധത്തിൽ പരിധികളില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. നേപ്പാൾ പ്രധാനമന്ത്രി ഷേർ ബഹദൂർ ദുബയുമായി നടത്തിയ ഉഭയകക്ഷി ചർച്ചയ്ക്ക് ശേഷം പ്രതികരിക്കുകയായിരുന്നു പ്രധാനമന്ത്രി. നേപ്പാളുമായി എട്ട് കരാറുകളിൽ ഇന്ത്യ ഒപ്പ് വച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here