Advertisement

ബിരിയാണിയുടെ കിസ്സയുമായി ഒരു വിശേഷപ്പെട്ട ബിരിയാണി കിസ്സ

August 24, 2017
Google News 1 minute Read
Oru Visheshapetta Biriyani Kissa

ഒരു ബിരിയാണി ഉണ്ടാക്കിക്കുന്ന കഥയുമായി ഒരു വിശേഷപ്പെട്ട ബിരിയാണിക്കിസ്സ ചിത്രം വരുന്നു. കിരണ്‍ നാരായണന്‍ സംവിധാനം ചെയ്ത ചിത്രം നാളെ തീയറ്ററുകളില്‍ എത്തും.
ലെനയാണ് സിനിമയില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വിനയ് ഫോര്‍ട്ട്, നെടുമുടി വേണു, അജു, ജോജു, ഭാവന, സുരഭി ലക്ഷ്‍മി തുടങ്ങിയവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നു. കോമഡിയുടെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രം എല്ലാ ഞായറാഴ്ചയും കോഴിക്കോട് നടത്തുന്ന ബിരിയാണി നേര്‍ച്ചയുടെ കഥയാണ് പറയുന്നത്.

Subscribe to watch more

Oru Visheshapetta Biriyani Kissa

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here