Advertisement

ഡി സിനിമാസ് കയ്യേറ്റ ഭൂമിയിലല്ലെന്ന് റിപ്പോർട്ട്

August 24, 2017
Google News 0 minutes Read
D cinema shut down no shows from today onwards d cinemas can be opened directs hc d cinemas encroachment case to be considered bt vigilance court today

ചാലക്കുടിയിൽ നടൻ ദിലീപിന്റെ ഉടമസ്ഥയിലുള്ള ഡി സിനിമാസ് കയ്യേറ്റ ഭൂമിയിലല്ലെന്ന് റിപ്പോർട്ട്. സർവ്വേ സൂപ്രണ്ട് ജില്ലാ കളക്ടർക്ക് നൽകിയ റിപ്പോർട്ടിലാണ് ദിലീപ് ഭൂമി കയ്യേറിയിട്ടില്ലെന്ന് വ്യക്തമാക്കുന്നത്. ഡി സിനിമാസിനായി സർക്കാർ ഭൂമിയോ പുറമ്പോക്ക് ഭൂമിയോ കയ്യേറിയിട്ടില്ല. സ്വകാര്യ ക്ഷേത്രത്തിന്റെ ഒന്നര സെന്റ് ഭൂമി മാത്രമാണ് ദിലീപിന്റെ ഭൂമിയിൽ അധികമായുള്ളതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here