Advertisement

വിദേശ കപ്പൽ വള്ളത്തിലിടിച്ച് അപകടം

August 26, 2017
Google News 0 minutes Read
fishing boat

വിദേശ കപ്പൽ വള്ളത്തിലിടിച്ച് കൊല്ലം തീരത്ത് അപകടം. കൊല്ലം തീരത്തുനിന്ന് 39 നോട്ടിക്കൽ മൈൽ അ കലെയാണ് അപകടം. വേളാങ്കണ്ണി എന്ന കപ്പലാണ് അപകടത്തിൽപെട്ടത്. വള്ളം പൂർണ്ണമായും തകർന്നു. 5 മത്സ്യത്തൊഴിലാളികൾ വള്ളത്തിൽ ഉണ്ടായിരുന്നു. ഉച്ചയ്ക്ക് 12.30നായിരുന്നു അപകടം. നാവികസേന എത്തി തെരച്ചിൽ തുടങ്ങി. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here