Advertisement

ദേശിയ അധ്യാപക അവാർഡിൽ മലയാളി തിളക്കം

August 28, 2017
Google News 1 minute Read
national teacher award for kv principal cc roy

2016 ലെ അധ്യാപകർക്കുള്ള ദേശീയ അവാർഡിന് പാങ്ങോട് കേന്ദ്രീയ വിദ്യാലയ പ്രിൻസിപ്പൽ ഡോ. സിസി റോയി മാത്യൂ അർഹയായി. കേന്ദ്ര മാനവ വിഭവ വകുപ്പ് ഏർപ്പെടുത്തിയ അവാർഡ് അധ്യാപക ദിനമായ സെപ്റ്റംബർ 5ന് രാഷ്ട്രപതി ഭവനിൽ വെച്ച് രാഷ്ട്രപതി റാം നാഥ് കോവിന്ദ് സമ്മാനിക്കും. 50000 രൂപയും സർടിഫിക്കേറ്റും ഫലകവുമടങ്ങിയതാണ് പുരസ്‌കാരം. മുതിർന്ന മാധ്യമപ്രവർത്തകൻ റോയ് മാത്യുവാണ് ഭർത്താവ്.

 

 

national teacher award for kv principal cc roy

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here