Advertisement

ബിരുദധാരികൾക്ക് തൊഴിലവസരവുമായി ഫെഡറൽ ബാങ്ക്

August 30, 2017
Google News 1 minute Read
FEDERAL BANK job oppurtunity vacancy

ബിരുദധാരികൾക്കായി തൊഴിൽ അവസരവുമായി ഫെഡറൽ ബാങ്ക്. ക്ലാർക്ക്, ഓഫീസർ തസ്തികകളിലേക്ക് യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.

60 ശതമാനം മാർക്കോടെ ബിരുദം (റെഗുലർ). എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ 60 ശതമാനം മാർക്ക് എന്നിവയാണ് ക്ലാർക്ക് യോഗ്യത. 11,765-31,540 രൂപയാണ് ശമ്പളം

60 ശതമാനം മാർക്കോടെ ബിരുദം (റെഗുലർ), എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ 60 ശതമാനം മാർക്ക് എന്നിവയാണ് ഓഫീസർ യോഗ്യത. 23,700 42,020 രൂപയാണ് ശമ്പളം.

FEDERAL BANK job oppurtunity vacancy

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here