Advertisement

പന്നിപ്പനി പിടിമുറുക്കുന്നു; മരണം 343 ആയി

August 30, 2017
Google News 1 minute Read
fever should ensure free medication for viral fever affected people swine flu grips state death toll touches 343

ഗുജറാത്തിൽ പന്നിപ്പനി പിടിമുറുക്കുന്നു. മാസങ്ങളായി സംസ്ഥാനമൊട്ടാകെ വ്യാപിച്ച പനിയിൽ 343 പേരാണ് ഇതുവരെ മരിച്ചത്. കഴിഞ്ഞ ദിവസം അഞ്ചു പേരാണ് മരിച്ചത്.

കഴിഞ്ഞ ജനുവരി മുതലാണ് ഇവിടെ എച്ച് 1 എൻ 1 റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ മൂന്നു ദിവസത്തിനിടെ 20 പേരാണ് ഫൽ മുലം മരണപ്പെട്ടത്. ഇന്നലെ 152 രോഗികൾ പന്നിപ്പനി മൂലം ആശുപത്രിയിൽ ചികിത്സ തേടിയെത്തിയിട്ടുണ്ട്. എട്ടു മാസത്തിനിടെ 3447 പേരാണ് സംസ്ഥാനത്തിന്റെ വിവിധ ആശുപത്രികളിലായി ചികിത്സ തേടിയെത്തിയത്.

 

swine flu grips state death toll touches 343

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here