Advertisement

മരുന്നുകളുടെ വില കുറയും; ജിഎസ്ടി കുറച്ചു

September 2, 2017
Google News 0 minutes Read
UAE warns against 6 medicines GST mobile recharge coupons medicine crisis

മരുന്നുകളുടെ ജി‌എസ്‌ടി 12ല്‍ നിന്നും അഞ്ച് ശതമാക്കി. മരുന്നുകളുടെ വിലയില്‍  ഇതോടെ കാര്യമായ കുറവുണ്ടാകും. ജിഎസ്‌ടി നിലവില്‍ വരുന്നതോടെ മരുന്നുകള്‍ക്ക് ആറുമുതല്‍ 13ശതമാനം വരെ വിലക്കുറവുണ്ടാകുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇതുവരെ കുറഞ്ഞ നികുതി ഉള്‍പ്പെടുത്തി പുതുക്കിയ നിരക്ക് രേഖപ്പെടുത്തിയ മരുന്നുകള്‍ വിപണിയിലെത്തിക്കാന്‍ കമ്പനികള്‍ ഇതുവരെ തയാറായിട്ടില്ല. അതിനാല്‍ വിലക്കുറവിന്റെ ആശ്വാസം ജനങ്ങള്‍ക്ക് ലഭിച്ചിരുന്നില്ല.

നിലവില്‍ മെഡിക്കല്‍ സ്റ്റോറുകളില്‍ സ്റ്റോക്കുള്ളത് പഴയ കൂടിയ നിരക്കില്‍ വാങ്ങിയ മരുന്നുകളാണ്. പുതിയ നിരക്കിലെ മരുന്നുകളെടുക്കാൻ അല്പം കാലതാമസം എടുക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here