Advertisement

മോദി-ജിൻ പിങ് കൂടിക്കാഴ്ച ഇന്ന്; ദോക്ലാം വിഷയം ചർച്ച ചെയ്‌തേക്കും

September 5, 2017
Google News 1 minute Read
modi meets jin pin chinese prez today

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസഡന്റ് ഷീ ജിൻ പിങ്ങുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. ചൈനയിൽ നടക്കുന്ന ബ്രിക്‌സ് ഉച്ചക്കൊടിക്കിടെയാണ് കൂടിക്കാഴ്ച. രാവിലെ പത്തു മണിക്കാണ് കൂടിക്കാഴ്ച.

കൂടിക്കാഴ്ചയിൽ ദോക്‌ലാം അടക്കമുള്ള വിഷയങ്ങൾ ചർച്ച ചെയ്‌തേക്കും. രണ്ടു മാസം നീണ്ടുനിന്ന സംഘർഷത്തിന് ശേഷം ബ്രിക്‌സ് ഉച്ചകോടിക്കു മുമ്പ് ഇരു രാജ്യങ്ങളും ദോക്‌ലാമിൽ നിന്നും സേനകളെ പിൻവലിക്കുകായിരുന്നു.

 

 

modi meets jin pin chinese prez today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here