Advertisement

വൈറലായി കന്യാസ്ത്രീകളുടെ തിരുവാതിര

September 5, 2017
Google News 1 minute Read
thiruvathira

ഓണനാളിൽ സോഷ്യൽ മീഡിയയിൽ വൈറലായി കന്യാസ്ത്രീകളുടെ
തിരുവാതിര. ആരുടേതാണെന്ന് അറിയില്ലെങ്കിലും കോവലനും കണ്ണകിയും പ്രേമമോടെ കണ്ണിൽ… തുടങ്ങുന്ന തിരുവാതിരപ്പാട്ട് പാടിയാണ് ഇവർ ചുവടുവയ്ക്കുന്നത്. മത സൗഹാർദ്ദമെന്ന അടിക്കുറിപ്പോടെയാണ് എല്ലാവരും ഈ വീഡിയോ ഷെയർ ചെയ്യുന്നത്.

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here