Advertisement

ദിലീപ് ചിത്രം രാമലീല തിയേറ്ററുകളിലേക്ക്

September 7, 2017
Google News 0 minutes Read
ramaleela no protection for ramleela

ദിലീപിനെ കാത്തു നിൽക്കാതെ രാമലീല തിയേറ്ററുകളിലേക്കെത്തുന്നു. ദിലീപിന് ജാമ്യം ലഭിക്കാത്ത സാഹചര്യത്തിൽ ചിത്രം റിലീസ് ചെയ്യേണ്ടെന്ന തീരുമാനത്തിലായിരുന്നു അണിയറപ്രവർത്തകർ.

സെപ്തംബർ 28ന് ചിത്രം തിയേറ്ററുകളിലേക്കെത്തിക്കാനാണ് തീരുമാനം. ടോമിച്ചൻ മുളകുപാടം നിർമ്മിച്ചിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അരുൺ ഗോപിയാണ്. 14 കോടി മുതൽ മുടക്കിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here