Advertisement

രണ്ടാം ക്ലാസുകാരി ക്ലാസ് മുറിയില്‍ മരിച്ച നിലയില്‍

September 8, 2017
Google News 1 minute Read
child

ഗുരുഗ്രാമിലെ റയാന്‍ അന്താരാഷ്ട്ര സ്‌കൂളിലെ ടോയ്‌ലറ്റ് മുറിയില്‍ രണ്ടാം ക്ലാസുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തി. രാവിലെ എട്ട് മണിയോടെയാണ് കുട്ടി മരിച്ചെന്ന വാര്‍ത്ത പുറത്ത് വരുന്നത്. മൃതദേഹത്തിന് സമീപത്ത് നിന്ന് കത്തി കണ്ടെത്തിയിട്ടുണ്ട്.   അന്വേഷണം ആരംഭിച്ചു.

child, dead, class room

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here