Advertisement

ഫ്ലിപ്പ്കാര്‍ട്ടിന്റെ ഈ വര്‍ഷത്തെ ബിഗ് ബില്യന്‍ ഡേയ്സ് തീയ്യതി പ്രഖ്യാപിച്ചു

September 8, 2017
Google News 1 minute Read
flipkart flipkart offers on october flipkart steps foot to second hand sale end of season sale in flipkart

ഇ-കൊമേഴ്സ് കമ്പനിയായ ഫ്ലിപ്പ്കാര്‍ട്ടിന്റെ ഈ വര്‍ഷത്തെ ബിഗ് ബില്യന്‍ ഡേയ്സ് പ്രഖ്യാപിച്ചു. ഈ മാസം 20 മുതല്‍ 24 വരെയാണ് ഫ്ലിപ്പ്കാര്‍ട്ടിന്റെ വിലക്കുറവിന്റെ ഷോപ്പിംഗ് മാമാങ്കം നടക്കുക.  ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ചുള്ള ഇ.എം.ഐ സൗകര്യം, നോ കോസ്റ്റ് ഇ.എം.ഐ തുടങ്ങിയ സൗകര്യങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.

ആമസോണടക്കമുള്ള എതിരാളികളെ തറപറ്റിക്കുംവിധമുള്ള ഓഫറുകളാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നതെന്നാണ് സൂചന.

flipkart

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here