Advertisement

ഗൗരി ലങ്കേഷിന്റെ കൊലപാതകം; പ്രതികളെ കുറിച്ച് സൂചന ലഭിച്ചതായി കർണാടക

September 9, 2017
Google News 0 minutes Read

മുതിർന്ന മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകികളെ കുറിച്ച് സൂചന ലഭിച്ചതായി കർണാടക ആഭ്യന്തരമന്ത്രി രാമലിംഗ റെഡ്ഡി. അന്വേഷണം തൃപ്തികരം. പ്രതികളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിടാനാകില്ലെന്നും രാമലിംഗ റെഡ്ഡി പറഞ്ഞു.

കൊലപാതകം നടന്ന് ദിവസങ്ങൾ പിന്നിട്ടിട്ടും സിസിടിവി ദൃശ്യങ്ങൾ കണ്ടെടുത്തതല്ലാതെ മറ്റൊന്നും നടന്നിട്ടില്ലെന്ന ആരോപണങ്ങൾ ഉയരുന്ന സാഹചര്യത്തിലാണ് ആഭ്യന്ത്രമന്ത്രിയുടെ വെളിപ്പെടുത്തൽ.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here