Advertisement

ഓണം വാരാഘോഷം ചിത്രങ്ങളിലൂടെ

September 10, 2017
Google News 1 minute Read

പത്മനാഭന്റെ മണ്ണിനെ ആഘോഷത്തിരയിലെത്തിച്ച ഓണം വാരാഘോഷ ഘോഷയാത്രയുടെ ചിത്രങ്ങൾ. നിരവധി ഫ്‌ളോട്ടുകൾ ഘോഷയാത്രയിൽ അണിനിരന്നു. കേരളത്തിലെ ക്ഷേത്രകലാരൂപങ്ങളും മറ്റ് ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട കലകളും ഘോഷയാത്രയിൽ അവതരിപ്പിച്ചു. ഒപ്പം കാലിക പ്രസക്തമായ വിഷയങ്ങളും.

ചിത്രങ്ങൾ കാണാം

ONAM VARAKHOSHAM (2)ONAM VARAKHOSHAM (3)ONAM VARAKHOSHAM (4)ONAM VARAKHOSHAM (6)ONAM VARAKHOSHAM (1)ONAM VARAKHOSHAM (5)ONAM VARAKHOSHAM (7)

DSC_0074-enhanced-01DSC_0091-enhanced-01DSC_0083-enhanced-01DSC_0068-enhanced-01DSC_0035-01-enhancedDSC_0072-enhanced-01onam.errDSC_0008-01-enhancedDSC_0092-enhanced-01DSC_0013-01onam.onamDSC_0006-02DSC_0105-01

 

ചിത്രങ്ങൾ കടപ്പാട് അനൂപ് സുരേന്ദ്രൻ (Thadiyan photography)

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here