Advertisement

അജിത്തിന് സര്‍ജറി

September 11, 2017
Google News 1 minute Read
ajith

നടന്‍ അജിത്ത് തോളിന് സര്‍ജറി നടത്തി. വിവേഗത്തിന്റെ ഷൂട്ടിംഗിനിടെ ഉണ്ടായ പരുക്കിനെ തുടര്‍ന്നാണ് സര്‍ജറി നടത്തിയത്. കുമരന്‍ ആശുപത്രിയിലാണ് സര്‍ജറി നടത്തിയത്. അജിത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടുമെന്നുമാണ് റിപ്പോര്‍ട്ട്. നേരത്തെ വേതാളത്തിന്റെ ഷൂട്ടിംഗ് സമയത്ത് 2015ലും അജിത്തിന് കൈമുട്ടിന് സര്‍ജറി നടത്തേണ്ടിവന്നിരുന്നു.

ajith

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here