Advertisement

കേരളത്തിൽ നിന്ന് ബാംഗ്ലൂരിലേക്കുള്ള ട്രെയിനുകൾ ഇനി ബാനസവാഡി വരെ മാത്രം

September 11, 2017
Google News 1 minute Read
train hind app launches trains from kerala to bengaluru will stop at banasavadi

കേരളത്തിൽ നിന്ന് ബെംഗളൂരുവിലേക്ക് പോകുന്ന ഭൂരിഭാഗം ട്രെയിനുകളും ഇനി മുതൽ ബാനസവാടിയിൽ യാത്ര അവസാനിപ്പിക്കും.

ബെംഗളൂരു സിറ്റി, യശ്വന്ത്പുർ എന്നിവിടങ്ങളിലേക്ക് ഇനി കേരള വണ്ടികൾ കടത്തിവിടേണ്ടതില്ലെന്നാണ് റെയിൽവെയുടെ തീരുമാനം. രണ്ടു സ്റ്റേഷനകൾക്ക് മുമ്പുള്ള ബാനസവാടിയിൽ ഇവയൊക്കെ യാത്ര അവസാനിപ്പിക്കും. അടുത്ത വർഷം ജനുവരി മുതൽ ഈ തീരുമാനം നടപ്പിലാക്കും.

പ്രധാന ജംങ്ഷനുകളിലെ തിരക്ക് ഒഴിവാക്കനാണ് നടപടിയെന്നാണ് റെയിൽവെ അധികൃതർ പറയുന്നത്. എന്നാൽ മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള ട്രെയിനുകൾക്കൊന്നും യാതൊരു വിലക്കുമില്ല.

trains from kerala to bengaluru will stop at banasavadi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here