Advertisement

ഗണേഷ് കുമാറിനെതിരെ സ്പീക്കർക്ക് പരാതി നൽകുമെന്ന് ഡബ്ലു സി സി

September 11, 2017
Google News 0 minutes Read
woman in collective

നടനും എംഎൽഎയുമായ കെ ബി ഗണേഷ് കുമാറിനെതിരെ സ്പീക്കർക്ക് പരാതി നൽകുമെന്ന് വുമൺ ഇൻ സിനിമാ കളക്ടീവ്. നടിയെ ആക്രമിച്ച കേസിൽ പ്രതിയായ ദിലീപിനെ അനുകൂലിച്ച് ഗണേഷ് കുമാർ നടത്തിയ പ്രസ്താവനയിലാണ് പരാതി നൽകുന്നത്. ഗുരുതരമായ ഭരണഘടനാ ലംഘനമാണ് ഗണേഷ് കുമാർ നടത്തിയതെന്നും ഡബ്ലു സി സി ആരോപിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here